ADVERTISEMENT

കൊൽക്കത്ത ∙ ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിനെതിരെ 2 ഗോളുകൾക്കു പിന്നിൽനിന്ന ശേഷം തിരിച്ചടിച്ച ഒഡീഷയ്ക്ക് ജയം (4–2). രണ്ടാം പകുതിയിലാണ് ഒഡീഷ 4 ഗോളുകളും നേടിയത്. പകരക്കാരനായി ഇറങ്ങിയ സ്പാനിഷ് താരം പെദ്രോ മാർട്ടിൻ ഇരട്ടഗോൾ നേടി. ഹോകിപ്, നൊറേം മഹേഷ് സിങ് എന്നിവരാണ് ആദ്യ പകുതിയിൽ ഈസ്റ്റ് ബംഗാളിനായി ഗോളുകൾ നേടിയത്. 47, 48 മിനിറ്റുകളിലാണ് പെദ്രോ ഒഡീഷയ്ക്കായി ഗോളുകൾ നേടിയത്. ജെറി, നന്ദകുമാർ എന്നിവരുടെ ഗോളുകൾ ഒഡീഷയ്ക്കു ജയം ഉറപ്പിച്ചു. 

 

English Summary: ISL football: Odisha beats East Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com