വായ് പൊത്തി പ്രതിഷേധിച്ച് ജർമനി!

german-team
ജർമൻ താരങ്ങൾ മത്സരത്തിനു മുൻപ്
SHARE

ദോഹ∙ ഖത്തർ ലോകകപ്പ് ഫുട്ബോളിൽ ഫിഫയുടെ നയങ്ങളിൽ പ്രതിഷേധിച്ച് ജർമൻ ഫുട്ബോൾ ടീം. ‘വൺ ലവ്’ ആശയങ്ങൾ അടങ്ങിയ ആം ബാൻഡ് ടീമുകളുടെ ക്യാപ്റ്റന്മാർ ധരിക്കുന്നതു ഫിഫ വിലക്കിയിരുന്നു. മത്സരത്തിനു മുൻപു ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോൾ കൈകൊണ്ട് വായ് പൊത്തിപ്പിടിച്ചാണു ജർമൻ താരങ്ങൾ പ്രതിഷേധിച്ചത്. ജപ്പാനെതിരായ മത്സരത്തിൽ ജർമൻ ടീം പരിശീലനത്തിനിറങ്ങിയപ്പോൾ ധരിച്ച ജഴ്സിയിൽ മഴവിൽ നിറങ്ങളുമുണ്ടായിരുന്നു.

English Summary : FIFA World Cup 2022 Germany Players cover mouths in protest before game against Japan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS