ADVERTISEMENT

ബെംഗളൂരു∙ ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരു എഫ്സിയെ 3–0ന് തകർത്ത് ഹൈദരാബാദ് എഫ്സി പോയിന്റ് പട്ടികയിൽ ഒന്നാമത്. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ബർതലോമ്യോ ഓഗ്ബച്ചെ ഹൈദരാബാദിനായി 2 ഗോൾ നേടി. 11 മത്സരങ്ങളിൽ നിന്ന് ഹൈദരാബാദിന് 25 പോയിന്റുണ്ട്. 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുള്ള ബെംഗളൂരു 8–ാമതാണ്.

English Summary: ISL, Hyderabad FC beat Bengaluru FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com