ADVERTISEMENT
മുംബൈ ∙ ചെന്നൈയിൻ എഫ്സിയെ 2–1നു തോൽപിച്ച് മുംബൈ സിറ്റി എഫ്സി ഐഎസ്എൽ ഫുട്ബോളിൽ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി. പീറ്റർ സ്‌ലിസ്കോവിച്ച് (34–ാം മിനിറ്റ്), ഗ്രെഗ് സ്റ്റ്യുവർട്ട് (57) എന്നിവരാണ് മുംബൈയുടെ സ്കോറർമാർ. ഇന്നലെ രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റ‍ഡ് 1–0ന് എടികെ മോഹൻ ബഗാനെ അട്ടിമറിച്ചു. സീസണിൽ 10 തോൽവികൾക്കു ശേഷംനോർത്ത് ഈസ്റ്റിന്റെ ആദ്യ ജയമാണിത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com