ബ്രൈട്ടൻ ∙ എഫ്എ കപ്പ് ഫുട്ബോൾ നാലാം റൗണ്ടിൽ ബ്രൈട്ടൻ ഹോവ് ആൽബിയോനോട് 2–1ന് തോറ്റ് നിലവിലെ ചാംപ്യന്മാരായ ലിവർപൂൾ പുറത്ത്. 30–ാം മിനിറ്റിൽ ഹവിയർ എലിയട്ടിലൂടെ ലിവർപൂളാണ് ആദ്യ ഗോൾ നേടിയത്. 39–ാം മിനിറ്റിൽ പ്രതിരോധതാരം ലേവിസ് ഡങ്കിലൂടെ ബ്രൈട്ടൻ സമനില നേടി. ഇൻജറി ടൈമിൽ (90+2) ജപ്പാൻ താരം കൗർ മിട്ടോമയുടെ ഗോളിൽ ജയമുറപ്പിക്കുകയും ചെയ്തു.
English Summary: FA Cup: Liverpool out