ക്രിസ്റ്റ്യൻ എറിക്സണ് പരുക്ക്, 3 മാസം പുറത്ത്; താരത്തിന്റെ കരിയറിനു തന്നെ തിരിച്ചടി

FBL-ENG-LCUP-NOTTINGHAM FOREST-MAN UTD
എറിക്സൺ
SHARE

മാഞ്ചസ്റ്റർ ∙ കാൽക്കുഴയ്ക്കു പരുക്കേറ്റ മാ‍ഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സൺ 3 മാസം പുറത്തിരിക്കും. 2021ലെ യൂറോ കപ്പ് മത്സരത്തിനിടെ ഹൃദയാഘാതമുണ്ടായ ശേഷം, കാർഡിയോ ഡിഫ്രിബ്രിലേറ്റർ എന്ന ഉപകരണം ഘടിപ്പിച്ചു കളത്തിലേക്കു തിരിച്ചെത്തിയ എറിക്സന്റെ കരിയറിനു തിരിച്ചടിയാണ് ഈ പരുക്ക്. 

English Summary: Erickson's injury; 3 months out

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS