ADVERTISEMENT

മഡ്രിഡ് ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ മഡ്രിഡ്–അത്‌ലറ്റിക്കോ മഡ്രിഡ് മത്സരം സമനിലയിൽ (1–1). 78–ാം മിനിറ്റിൽ ഹോസെ ഹിമനസിലൂടെ അത്‌ലറ്റിക്കോ ലീഡ് നേടിയെങ്കിലും 85–ാം മിനിറ്റിൽ അൽവാരോയുടെ ഗോളിൽ റയൽ സമനില നേടി.  ലീഗിൽ ബാർസിലോനയ്ക്കു താഴെ രണ്ടാം സ്ഥാനത്താണ് റയൽ. 23 കളികളിലായി റയലിന് 52 പോയിന്റുണ്ട്. ബാർസയ്ക്ക് 22 കളികളിൽ 59 പോയിന്റും.

English summary: spanish league football Draw for Real Madrid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com