റിയാദ് ∙ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ ഇന്ന് മേഘാലയയും കർണാടകയും നേർക്കുനേർ. ആദ്യ കിരീടം തേടി മേഘാലയ ഇറങ്ങുമ്പോൾ അര നൂറ്റാണ്ടിനു ശേഷം ഒരു കിരീടമാണ് കർണാടകയുടെ ലക്ഷ്യം.
സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 9നാണ് കിക്കോഫ്. ഫാൻകോഡ് ആപ്പിലും ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് ചാനലിലും തൽസമയം കാണാം.
English Summary: Meghalaya vs Karnataka, Santosh Trophy final match