ADVERTISEMENT

ബ്യൂണസ് ഐറിസ് ∙ ലോകജേതാക്കളായ അർജന്റീന ടീം നാട്ടിലെ ആരാധകർക്കു മുന്നിൽ കളിക്കാനിറങ്ങുന്നു. 23ന് ബ്യൂണസ് ഐറിസിലെ മോണുമെന്റൽ ഡെ നുനെസ് സ്റ്റേ‍ഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റു തീർന്നു.

ഖത്തറിൽ ലോകകപ്പ് നേടിയതിനു ശേഷം ഇതാദ്യമായിട്ടാണ് ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ടീം സ്വന്തം രാജ്യത്ത് കളിക്കാനിറങ്ങുന്നത്.

English Summary: Argentina to play in front of home fans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com