ADVERTISEMENT

കൊച്ചി ∙ ഓസ്ട്രേലിയൻ ഫോർവേ‍‍ഡ് ജോഷ്വ സത്തിരിയോ കേരള ബ്ലാസ്റ്റേഴ്സിലേക്ക്. 2 വർഷത്തേയ്ക്കാണു കരാർ. ഇരുപത്തേഴുകാരനായ സത്തിരിയോയെ ന്യൂകാസിൽ ജെറ്റ്സ് ക്ലബ്ബിൽ നിന്നാണു ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.

ഓസ്ട്രേലിയൻ എ ലീഗിൽ 169 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരം വെല്ലിങ്ടൺ ഫീനിക്സ്, വെസ്റ്റേൺ സിഡ്നി വാണ്ടറേഴ്സ് ടീമുകളുടെയും ഭാഗമായിരുന്നു.  ക്ലബ് വേൾഡ് കപ്പിലും എഎഫ്സി ചാംപ്യൻസ് ലീഗിലും കളിച്ചിട്ടുള്ള താരമാണ്. 

English Summary: Joshua Sattirio set to join Kerala Blasters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com