വീണ്ടും പേരുമാറ്റി എടികെ, ഇനി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്

എടികെ മോഹൻ ബഗാൻ താരങ്ങൾ
എടികെ മോഹൻ ബഗാൻ താരങ്ങൾ
SHARE

കൊൽക്കത്ത ∙ കൊൽക്കത്ത ഫുട്ബോൾ ക്ലബ് എടികെ മോഹൻ ബഗാൻ ജൂൺ ഒന്നുമുതൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എന്ന് അറിയപ്പെടും. 133 വർഷം പഴക്കമുള്ള ക്ലബ്ബിന്റെ ആരാധകരുടെ ആവശ്യം പരിഗണിച്ചാണ് പേരുമാറ്റമെന്ന് ഉടമകളായ ആർപി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് അറിയിച്ചു.

ഐപിഎൽ ടീം ലക്നൗ സൂപ്പർ ജയന്റ്സിന്റെയും ഉടമകൾ സഞ്ജീവ് ഗോയങ്ക ഗ്രൂപ്പാണ്. നേരത്തേ, ഐഎസ്എൽ ക്ലബ് എടികെയുമായി ലയിച്ചപ്പോഴാണ് എടികെ മോഹൻ ബഗാൻ എന്ന പേര് ക്ലബ് സ്വീകരിച്ചത്. 

English Summary: ATKMB officially renamed Mohun Bagan Super Giants

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA