ADVERTISEMENT

ബ്യൂനസ് ഐറിസ് ∙ ഗ്വാട്ടിമാലയെ 3–0ന് തോൽപിച്ച അർജന്റീന അണ്ടർ 20 ഫുട്ബോൾ ലോകകപ്പിന്റെ നോക്കൗട്ടിൽ കടന്നു. ഫിജിക്കെതിരെ 3–0 വിജയം നേടിയ യുഎസ്എയും പ്രീക്വാർട്ടറിന് അരികിലെത്തി. ഉസ്ബെക്കിസ്ഥാനും ന്യൂസീലൻഡും 2–2 സമനിലയിൽ പിരിഞ്ഞു. വെള്ളിയാഴ്ച ന്യൂസീലൻഡിനെതിരായാണ് ആതിഥേയരായ അർജന്റീനയുടെ അടുത്ത മത്സരം.

English Summary: Under-20 World Cup: Argentina in the prequarter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com