പ്രബീർ ദാസ് ബ്ലാസ്റ്റേഴ്സിൽ

prabir
പ്രബീർ ദാസ്
SHARE

കൊച്ചി ∙ ബെംഗളൂരു എഫ്സിയുടെ റൈറ്റ് ബാക്ക് പ്രബീർ ദാസ് (26) കേരള ബ്ലാസ്റ്റേഴ്സിലേക്ക്. 2026 വരെയാണു കരാർ. എടികെ, എടികെ മോഹൻ ബഗാൻ ടീമുകൾക്കായി 7 വർഷം കളിച്ച ദാസ് എഫ്സി ഗോവ, ഡെംപോ ഗോവ, ഡൽഹി ഡൈനമോസ് ടീമുകൾക്കു വേണ്ടിയും കളിച്ചിരുന്നു.

English Summary: Kerala blasers signed prabir das

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS