ADVERTISEMENT

നേപ്പിൾസ് ∙ സൗദി അറേബ്യൻ ക്ലബ് അൽ നസ്‌റിൽ നിന്നു പുറത്തായ ഫ്രഞ്ച് പരിശീലകൻ റൂഡി ഗാർഷ്യ ഇറ്റാലിയൻ ക്ലബ് നാപ്പോളിയുടെ പുതിയ പരിശീലകൻ.  അൻപത്തിയൊൻപതുകാരനായ ഗാർഷ്യ എഎസ് റോമ, മാഴ്സൈ, ഒളിംപിക് ലിയോൺ, ലീൽ ടീമുകളെയും മുൻപു പരിശീലിപ്പിച്ചിട്ടുണ്ട്. ഈ സീസണിൽ നാപ്പോളിയെ ഇറ്റാലിയൻ സീരി എ കിരീടത്തിലെത്തിച്ച ലൂസിയാനോ സ്പാലെറ്റിയുടെ പിൻഗാമിയായാണ് ഗാർഷ്യ എത്തുന്നത്.   

English Summary: Rudy Garcia is the Napoli coach

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com