ADVERTISEMENT

യുവേഫ നേഷൻസ് ലീഗ് ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതോടെ സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രി കൈവരിച്ചത് അപൂർവ നേട്ടം. ഈ മാസം ആദ്യം യുവേഫ ചാംപ്യൻസ് ലീഗ് ടൂർണമെന്റിലെയും ഫൈനൽ മത്സരത്തിലെയും മികച്ച താരമായും റോഡ്രി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിനൊപ്പം സീസണിൽ 3 കിരീടനേട്ടങ്ങളിൽ (ഇംഗ്ലിഷ് പ്രിമിയർ ലീഗ്, എഫ്എ കപ്പ്, ചാംപ്യൻസ് ലീഗ്) പങ്കാളിയായ റോഡ്രി ഇപ്പോൾ സ്പെയിനൊപ്പം നേഷൻസ് ലീഗും നേടി.

English Summary: Spanish midfielder Rodri was the best player of the UEFA Nations League tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com