ADVERTISEMENT

ഗുവാഹത്തി ∙ ഡ്യുറാൻഡ് കപ്പ് ഫുട്ബോളിലെ ആവേശപ്പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ച് ബംഗ്ലദേശ് ആർമി. ആദ്യ പകുതിയിൽ ഈസ്റ്റ് ബംഗാൾ 2–0ന് മുന്നിലെത്തിയെങ്കിലും 88–ാം മിനിറ്റിലും ഇൻജറി ടൈമിലും ഗോൾ മടക്കിയ ബംഗ്ലദേശ് ആർമി സമനില പിടിച്ചെടുത്തു (2–2). ഇന്നലെ നടന്ന മത്സരത്തിൽ കഴിഞ്ഞ വർഷം സെമി കളിച്ച ഹൈദരാബാദ് എഫ്സി, അരങ്ങേറ്റ ടീമായ ഡൽഹി എഫ്സിയോട് സമനില വഴങ്ങി (1–1).

English Summary: East Bengal and Hyderabad draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com