ADVERTISEMENT

നാലു തവണ ജേതാക്കളായ യുഎസും രണ്ടു വട്ടം ചാംപ്യൻമാരായ ജർമനിയും പുറത്തായത് ഉൾപ്പെടെ വൻഅട്ടിമറികൾ കണ്ട മത്സരങ്ങൾക്കൊടുവിൽ ഫിഫ വനിതാ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരക്രമമായി. മത്സരങ്ങൾ നാളെ മുതൽ. ഒരു തവണയെങ്കിലും ലോകകപ്പ് നേടിയവരിൽ ജപ്പാൻ മാത്രമാണ്  ടൂർണമെന്റിൽ ശേഷിക്കുന്നത്.

ക്വാർട്ടർ ഫൈനൽ മത്സരക്രമം

ഓഗസ്റ്റ് 11 രാവിലെ 6.30:  സ്പെയിൻ – നെതർലൻഡ്സ്  ഉച്ചകഴിഞ്ഞ് 1.00: ജപ്പാൻ – സ്വീഡൻ

ഓഗസ്റ്റ് 12 ഉച്ചകഴിഞ്ഞ് 12.30: ഓസ്ട്രേലിയ – ഫ്രാൻസ് വൈകിട്ട് 4.00: ഇംഗ്ലണ്ട് – കൊളംബിയ

English Summary: Women's Worldcup quarter finals from tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com