ADVERTISEMENT

റിയാദ് ∙ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലെ സംഭവബഹുലമായ 6 വർഷങ്ങൾക്കു ശേഷം ബ്രസീൽ താരം നെയ്മാർ സൗദി പ്രൊ ലീഗ് ക്ലബ് അൽ ഹിലാലിന്റെ താരമായി. മുപ്പത്തിയൊന്നുകാരൻ നെയ്മാറുമായി 2 വർഷത്തേക്കാണു ക്ലബ്ബിന്റെ കരാ‍ർ. പാരിസിൽ നടന്ന ചടങ്ങിൽ ക്ലബ്ബിന്റെ 10–ാം നമ്പർ ജഴ്സി നെയ്മാർ ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ അൽ ഹിലാൽ പുറത്തുവിട്ടു. 10 കോടി ഡോളറിന്റേതാണ് നെയ്മാറുമായുള്ള കരാർ. 

English Summary: Neymar joined Al Hilal FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com