ADVERTISEMENT

മഡ്രിഡ് ∙ പ്രാദേശിക ഉത്സവത്തിനിടെ കുതിരവണ്ടി ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഫ്രഞ്ച് ക്ലബ് പിഎസ്ജി ഗോൾകീപ്പർ സെർജിയോ റിക്കോ ആശുപത്രി വിട്ടു.

സെവിയ്യയിലെ വിർജൻ ഡെൽ റോസിയോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുപത്തൊൻപതുകാരൻ റിക്കോ രണ്ടരമാസം നീണ്ട ചികിത്സയ്ക്കു ശേഷമാണ് ഇന്നലെ കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിലേക്കു മടങ്ങിയത്. കഴിഞ്ഞ മേയ് 28ന് നടന്ന അപകടത്തിൽ അബോധാവസ്ഥയിലായ റിക്കോ ഒരു മാസത്തിലേറെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

English Summary: Sergio Rico Leaves Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com