ADVERTISEMENT

ലണ്ടൻ ∙ യൂറോപ്യൻ ഫുട്ബോൾ ലീഗുകളിലെ ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിന്റെ അവസാനദിനമായ ഇന്നലെ നടന്നത് ഊർജിതമായ കൈമാറ്റങ്ങൾ. ഓണത്തിനു തലേന്നുള്ള ഉത്രാടപ്പാച്ചിലിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു താരങ്ങൾക്കായി ക്ലബ്ബുകളുടെ നെട്ടോട്ടം. അവസാന ദിനത്തിലെ പ്രധാന ട്രാൻസ്ഫറുകൾ.

clubfootball
ഫാറ്റി, ബൊന്നൂച്ചി, പാമർ, ടവാരെസ്

(താരം, പഴയ ക്ലബ്, പുതിയ ക്ലബ്, ട്രാൻസ്ഫർ ഫീ) 

അൻസു ഫാറ്റി– ബാർസിലോന               ബ്രൈട്ടൻ– ലോൺ 

റെയ്നർ– റയൽ മഡ്രിഡ്                              ഫ്രോസിനോനെ– ലോൺ 

ബൊന്നൂച്ചി– യുവന്റസ്              യൂണിയൻ ബർലിൻ 

കോൾ പാമർ: മാൻ.സിറ്റി              ചെൽസി– 4 കോടി പൗണ്ട് 

നുനോ ടവാരെസ്: ആർസനൽ                  നോട്ടിങ്ങാം– ലോൺ 

മാത്യൂസ് നുനെസ്: വൂൾവ്സ്              സിറ്റി– 5.3 കോടി പൗണ്ട് 

ക്ലെമന്റ് ലാങ്‌ലെ– ബാർസിലോന               ആസ്റ്റൻ വില്ല– ലോൺ 

ബോർയ ഗാർസസ്– അത്‌ലറ്റിക്കോ          എൽഷെ 

English Summary: Football transfers updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com