ADVERTISEMENT

കോഴിക്കോട് ∙ എഎഫ്‌സി വിമൻസ് ക്ലബ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിയുടെ എതിരാളികളായി ഉറവ റെഡ് ഡയമണ്ട്‌സ് ലേഡീസ് (ജപ്പാൻ), ഹുവാലിയൻ വനിതാ ഫുട്‌ബോൾ ടീം (ചൈനീസ് തായ്‌പേയ്), ബാങ്കോക്ക് എഫ്‌സി (തായ്‌ലൻഡ്) എന്നിവർ.നവംബർ 6 മുതൽ 12 വരെ തായ്‌ലൻഡിലെ ബാങ്കോക്കിലാണ് ഗോകുലത്തിന്റെ മത്സരങ്ങൾ. ഗോകുലം ഗ്രൂപ്പ് എയിലാണ്.  ഇന്ത്യൻ വിമൻസ് ലീഗ് ജേതാക്കളായാണ് ഗോകുലം എഎഫ്‌സി വിമൻസ് ചാംപ്യൻഷിപ്പിനെത്തുന്നത്.

English Summary: Gokulam Kerala to play AFC Womens Club Football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com