ADVERTISEMENT

ഗ്രനാഡ (സ്പെയിൻ) ∙ യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ സ്പെയിനും ബൽജിയത്തിനും വൻജയം. സ്പെയിൻ 6–0ന് സൈപ്രസിനെയും ബൽജിയം 5–0ന് എസ്റ്റോണിയയെയും തോൽപിച്ചു. ഫെറാൻ ടോറസ് സ്പെയിനു വേണ്ടിയും റൊമേലു ലുക്കാകു ബൽജിയത്തിനായും ഇരട്ടഗോൾ നേടി. എർലിങ് ഹാളണ്ടും മാർട്ടിൻ ഒഡെഗാർഡും ഗോൾ നേടിയ മത്സരത്തിൽ നോർവേ 2–1ന് ജോർജിയയെ മറികടന്നു. ഡേവിഡ് ഫ്രറ്റേസിയുടെ ഇരട്ടഗോളിൽ ഇറ്റലി 2–1ന് യുക്രെയ്നെ തോൽപിച്ചു.

English Summary : Spain and Belgium wins in Euro cup football qualifier match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com