ബാർസയ്ക്ക് 5–0 വിജയം, പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്

Mail This Article
×
ബാർസിലോന ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ ബെറ്റിസിനെതിരെ ബാർസിലോനയ്ക്ക് 5–0 ജയം. ഹോം ഗ്രൗണ്ടിൽ ജോവ ഫെലിക്സ് (25–ാം മിനിറ്റ്), റോബർട്ട് ലെവൻഡോവ്സ്കി (32), ഫെറാൻ ടോറസ് (62), റാഫിഞ്ഞ (66), ജോവ കാൻസലോ (81) എന്നിവരാണ് ബാർസയുടെ സ്കോറർമാർ. ജയത്തോടെ ബാർസ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി–13 പോയിന്റ്. റയൽ മഡ്രിഡാണ് (12 പോയിന്റ്) രണ്ടാമത്.
English Summary: 5–0 win for Barcelona in spanish league football
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.