ADVERTISEMENT

ബർലിൻ ∙ ജർമൻ പുരുഷ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി മുപ്പത്തിയാറുകാരൻ ജൂലിയൻ നാഗൽസ്മാൻ. പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ഹാൻസി ഫ്ലിക്കിന്റെ പിൻഗാമിയായാണ് നാഗൽസ്മാൻ എത്തുന്നത്. ബയൺ മ്യൂണിക് ക്ലബ്ബിന്റെ പരിശീലകരാണ് ഇരുവരും. അടുത്ത വർഷം തങ്ങൾ ആതിഥ്യം വഹിക്കുന്ന യൂറോ കപ്പ് ഫുട്ബോൾ വരെ നാഗൽസ്മാൻ ടീമിനെ പരിശീലിപ്പിക്കുമെന്ന് ജർമൻ സോക്കർ ഫെഡറേഷൻ അറിയിച്ചു.

English Summary: Julian Nagelsmann is the Germany coach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com