ADVERTISEMENT

ഗുവാഹത്തി ∙ ഇൻജറി ടൈമിൽ നേടിയ 2 ഗോളുകളിൽ ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി 2–1ന് ജംഷഡ്പുർ എഫ്സിയെ തോൽപിച്ചു. മൈക്കൽ സബാകോ (90+4), ഇബ്സൻ മെലോ (90+9) എന്നിവരാണ് നോർത്ത് ഈസ്റ്റിന്റെ ഗോളുകൾ നേടിയത്. 19–ാം മിനിറ്റിൽ ഡാനിയേൽ ചീമ ചുക്‌വുവിന്റെ ഗോളിൽ ജംഷഡ്പുർ മുന്നിലെത്തിയിരുന്നു.

English Summary:

2 goals in injury time: North East win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com