ചെന്നൈയ്ക്ക് 5–1 ജയം
![chennaiyin ചെന്നൈയ്](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
×
ചെന്നൈ ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ പഞ്ചാബ് എഫ്സിയെ ചെന്നൈയിൻ എഫ്സി 5–1നു തകർത്തു. സ്കോട്ടിഷ് താരം കോണർ ഷീൽഡ്സ് ചെന്നൈയ്ക്കായി ഇരട്ടഗോൾ നേടി. റയാൻ എഡ്വേഡ്സ്, റാഫേൽ ക്രിവല്ലറോ, വിൻസി ബാരറ്റോ എന്നിവരും ലക്ഷ്യം കണ്ടു. കൃഷ്ണാനന്ദ സിങ് പഞ്ചാബിന്റെ ഗോൾ നേടി. പോയിന്റ് പട്ടികയിൽ ചെന്നൈ ആറാമതും പഞ്ചാബ് 11–ാം സ്ഥാനത്തുമാണ്.
English Summary:
Chennai won
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.