ADVERTISEMENT

മുംബൈ ∙ ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സിയെ 2–1 തോൽപിച്ച് മുംബൈ സിറ്റി. 38–ാം മിനിറ്റിൽ ലൂക്ക മാജ്സനിലൂടെ പഞ്ചാബാണ് ആദ്യം ലീഡ് നേടിയത്.  82–ാം മിനിറ്റിൽ,   ഗ്രെഗ് സ്റ്റുവർട്ട്, ഹോർഹെ പെരേര ഡയസ് എന്നിവർ മുംബൈ സിറ്റിക്കായി ലക്ഷ്യം കണ്ടു (2–1). 

English Summary:

Mumbai City wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com