ADVERTISEMENT

ചെന്നൈ ∙ ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിയെ 3–1ന് തോൽപിച്ച് എഫ്സി ഗോവ. 13–ാം മിനിറ്റിൽ ബോറിസ് സിങ് താങ്ജാമിലൂടെ മുന്നിലെത്തിയ ഗോവയ്ക്കു വേണ്ടി 24–ാം മിനിറ്റിൽ റൗളിൻ ബോർഹെസ് രണ്ടാം ഗോൾ നേടി. 72–ാം മിനിറ്റിൽ‌ ഉദാന്ത സിങ്ങിലൂടെ ഗോവ മൂന്നാമതും ലക്ഷ്യം കണ്ടു. ജയത്തോടെ 13 പോയിന്റുമായി ഗോവ ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി.

English Summary:

FC Goa wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com