ADVERTISEMENT

പാരിസ് ∙ യൂറോപ്പ ലീഗ് ഫുട്ബോളിൽ ലിവർപൂളിന് തോൽവി. ഫ്രഞ്ച് ക്ലബ് ടുളൂസാണ് ലിവർപൂളിനെ 3–2നു തോൽപിച്ചത്. തോറ്റെങ്കിലും ഇ ഗ്രൂപ്പിൽ 9 പോയിന്റോടെ ലിവർപൂൾ തന്നെയാണ് ഒന്നാമത്. മറ്റു പ്രധാന മത്സരഫലങ്ങൾ: ബ്രൈട്ടൻ–2, അയാക്സ്–0; ലെവർക്യുസൻ–1, ക്വാരബാഗ്–0; സ്ലാവിയ പ്രാഗ്–2, എഎസ് റോമ–0; മാഴ്സൈ–2, എഇകെ ആതൻസ്–0;  വെസ്റ്റ് ഹാം–1, ഒളിംപിയാക്കോസ്–0.

English Summary:

Defeat for Liverpool

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com