ADVERTISEMENT

കൊൽക്കത്ത ∙ എഎഫ്സി കപ്പ് ഫുട്ബോളിൽ ഒഡീഷ എഫ്സി 5–2ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ തോൽപിച്ചു. ജയത്തോടെ ഒഡീഷ (9 പോയിന്റ്) ഡി ഗ്രൂപ്പിൽ ബഗാനെ (7) മറികടന്ന് രണ്ടാം സ്ഥാനത്തേക്കു കയറി. ബംഗ്ലദേശ് ക്ലബ് ബഷുന്ധരയാണ് (10) ഒന്നാമത്. മൂന്നു ടീമിനും ശേഷിക്കുന്നത് ഒരു മത്സരം വീതം. 

English Summary:

Odisha beat Mohun Bagan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com