ഈസ്റ്റ് ബംഗാളിന് 5 ഗോൾ ജയം, ക്ലീറ്റനും നന്ദകുമാറിനും ഇരട്ടഗോൾ
Mail This Article
×
കൊൽക്കത്ത ∙ ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാൾ 5–0ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തു. ക്ലീറ്റൻ സിൽവ (24, 66 മിനിറ്റുകൾ), നന്ദകുമാർ (62,81) എന്നിവർ ഈസ്റ്റ് ബംഗാളിനായി ഇരട്ടഗോൾ നേടി. 14–ാം മിനിറ്റിൽ ബോർഹ ഹെരേരയാണ് ആദ്യഗോൾ നേടിയത്. പോയിന്റ് പട്ടികയിൽ നോർത്ത് ഈസ്റ്റ് 6–ാം സ്ഥാനത്തും ഈസ്റ്റ് ബംഗാൾ ഏഴാമതുമാണ്.
English Summary:
East Bengal beat North East United
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.