ഐഎസ്എൽ ഫുട്ബോൾ: നോർത്ത് ഈസ്റ്റ് യുണൈറ്റഡ്– ഹൈദരാബാദ് എഫ്സി മത്സരം സമനിലയിൽ
Mail This Article
×
ഗുവാഹത്തി ∙ ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്– ഹൈദരാബാദ് എഫ്സി മത്സരം സമനിലയിൽ (1–1) പിരിഞ്ഞു. ഹൈദരാബാദ് താരം നിം ഡോർജെ തമാങ്ങിന്റെ സെൽഫ് ഗോളിലൂടെ 8–ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് മുന്നിലെത്തിയെങ്കിലും പെറ്ററി പെന്നനെനിലൂടെ (44) ഹൈദരാബാദ് സമനില പിടിച്ചു.
English Summary:
North East-Hyderabad draw
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.