ADVERTISEMENT

ചെന്നൈ ∙ ഐഎസ്എൽ ഫുട്ബോളി‍ൽ ചെന്നൈയിൻ എഫ്സി 2–0ന് ബെംഗളൂരു എഫ്സിയെ തോൽപിച്ചു. പെനൽറ്റിയിലൂടെയായിരുന്നു ചെന്നൈയുടെ രണ്ടു ഗോളുകളും. 6–ാം മിനിറ്റിൽ റാഫേൽ ക്രിവല്ലറോയും 50–ാം മിനിറ്റിൽ ജോർദാൻ മറെയുമാണ് ലക്ഷ്യം കണ്ടത്. പോയിന്റ് പട്ടികയിൽ ചെന്നൈ ആറാമതും ബെംഗളൂരു 9–ാം സ്ഥാനത്തുമാണ്.

English Summary:

Chennaiyin FC beat Bengaluru FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com