ADVERTISEMENT

ജിദ്ദ ∙ ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്‌ലിയെ 2–0നു തോൽപിച്ച് ഫ്ലൂമിനൻസെ ക്ലബ് ലോകകപ്പ് ഫുട്ബോ‍ൾ ഫൈനലി‍ൽ. ജോൺ ഏരിയാസ് (71–ാം മിനിറ്റ്, പെനൽറ്റി), ജോൺ കെന്നഡി (90) എന്നിവരാണ് ബ്രസീലിയൻ ക്ലബ്ബിനായി ഗോൾ നേടിയത്. വെറ്ററൻ ഡിഫൻഡർ മാർസലോയാണ് ഫ്ലൂമിനൻസെയ്ക്കായി പെനൽറ്റി നേടിയെടുത്തത്. മാഞ്ചസ്റ്റർ സിറ്റി–ഉറാവ റെഡ്സ് സെമിഫൈനൽ വിജയികളെ വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ഫ്ലൂമിനൻസെ നേരിടും.

English Summary:

Fluminense Club in the worldcup final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com