ADVERTISEMENT

ജംഷഡ്പുർ ∙ ഐഎസ്എൽ ക്ലബ് ജംഷഡ്പുർ എഫ്സിയുടെ പരിശീലകനായി മുൻ നോർത്ത് ഈസ്റ്റ് കോച്ച് ഖാലിദ് ജമീലിനെ നിയമിച്ചു. സ്കോട്ട് കൂപ്പർ ക്ലബ് വിട്ട ഒഴിവിലാണ് നിയമനം. ഐഎസ്എൽ കോച്ചാകുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന വിശേഷണത്തോടെ 2021–22 സീസണിൽ നോർത്ത് ഈസ്റ്റിനെ പരിശീലിപ്പിച്ച സ്കോട്ട് കൂപ്പർ എഎഫ്സി പ്രൊ കോച്ചിങ് ലൈസൻസ് നേടിയിട്ടുണ്ട്. സ്കോട്ട് കൂപ്പറിനു കീഴിൽ 12 കളികളിൽ രണ്ടെണ്ണം മാത്രം ജയിച്ച ജംഷഡ്പുർ ഈ മാസം ആരംഭിക്കുന്ന കലിംഗ സൂപ്പർ കപ്പിൽ ഖാലിദ് ജമീലിനു കീഴിലാകും ഇറങ്ങുക.

English Summary:

Khalid Jameel appointed as Jamshedpur coach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com