ADVERTISEMENT

ഭാര്യയ്ക്കൊപ്പം ഫാം ഹൗസിലൂടെ ഉല്ലസിച്ചു നീങ്ങുന്ന ഈ ചപ്രത്തലമുടിക്കാരനെ മനസ്സിലായില്ലേ? വെൺചാമരം പോലുള്ള മുടിയുലച്ച് മൈതാനങ്ങളെ ത്രസിപ്പിച്ചിരുന്ന കൊളംബിയൻ ഫുട്ബോൾ താരം കാർലോസ് വാൾഡറമ തന്നെ. ‘കൊച്ചുകുട്ടി’ എന്ന അർഥത്തിൽ ‘എൽ പിബെ’ എന്നറിയപ്പെട്ടിരുന്ന വാൾഡറമ കളിയിൽ നിന്നു വിരമിച്ചതിനു ശേഷം കമന്ററിയിലും കോച്ചിങ്ങിലും ഒരുകൈ നോക്കിയിരുന്നു.

ഇടക്കാലത്ത് സിനിമയിലും പ്രത്യക്ഷപ്പെട്ട വാൾഡറമ ഇപ്പോൾ ഭാര്യ എൽവിര റെഡോൻഡോയ്ക്കൊപ്പം യാത്രകളുടെ തിരക്കിലാണ്. ജീവിതത്തിലെ നല്ല നിമിഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട് അറുപത്തിരണ്ടുകാരൻ വാൾഡറമ.

English Summary:

What are the favorite stars doing after leaving the field?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com