ADVERTISEMENT

ന്യൂകാസിൽ ∙ ഓഗസ്റ്റിനു ശേഷം ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ആദ്യമായി കളത്തിലിറങ്ങിയ ബൽജിയം പ്ലേമേക്കർ കെവിൻ ഡിബ്രുയ്നെയുടെ ഗോളിലും അസിസ്റ്റിലും  തോറ്റുനിന്ന കളി മാഞ്ചസ്റ്റർ സിറ്റി ജയിച്ചു. ന്യൂകാസിൽ യുണൈറ്റഡിനെതിരെ 3–2നാണ് സിറ്റിയുടെ വിജയം. ജയത്തോടെ ലിവർപൂളിനു 2 പോയിന്റ് പിന്നിൽ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. 20 കളിയിൽ ലിവർപൂളിന് 45 പോയിന്റ്; സിറ്റിക്ക് 43 പോയിന്റ്.

English Summary:

Manchester City won with an assist from Kevin De Bruyne

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com