പൂരപ്പറമ്പിൽ ആൾവീട്!
Mail This Article
×
പൂരപ്പറമ്പിൽ മാലയും വളയും തൂക്കിയിട്ടിരിക്കുന്നതല്ല; ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ ടീമിനെ പ്രോൽസാഹിപ്പിക്കാൻ ഗാലറിയിലെത്തിയ ബുർക്കിന ഫാസോ ആരാധകനാണ്! ആഫ്രിക്കൻ സംസ്കാരങ്ങളുടെ വർണവൈവിധ്യം കൂടിയാണ് ഐവറി കോസ്റ്റിൽ നടക്കുന്ന ടൂർണമെന്റിലെ ഗാലറികളിൽ ഇതൾ വിരിയുന്നത്. കഴിഞ്ഞ തവണത്തെ ചാംപ്യൻമാരായ സെനഗലും ഈജിപ്തും പുറത്തായതോടെ ചാംപ്യൻഷിപ്പിൽ ഇത്തവണ ചെറു ടീമുകളുടെ മുന്നേറ്റമാണ്.
English Summary:
Sport click
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.