ജംഷഡ്പുർ– ബെംഗളൂരു മത്സരം സമനില
Mail This Article
×
ജംഷഡ്പുർ ∙ ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സി – ബെംഗളൂരു എഫ്സി മത്സരം 1–1 സമനില. 14–ാം മിനിറ്റിൽ സുരേഷ് സിങ് വാങ്ജാമിന്റെ ഗോളിൽ ബെംഗളൂരു ലീഡ് നേടി. ജംഷഡ്പുരിനായി 70–ാം മിനിറ്റിൽ ഹവിയർ സിവേറിയോ ഗോൾ മടക്കി.
English Summary:
Jamshedpur FC vs Bengaluru FC match draw
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.