ADVERTISEMENT

കൊൽക്കത്ത ∙ ഐഎസ്എൽ ഫുട്ബോളിൽ കൊൽക്കത്ത ഈസ്റ്റ് ബംഗാളിനെതിരെ മുംബൈ സിറ്റി എഫ്സിക്കു വിജയം (1–0). 24–ാം മിനിറ്റിൽ സ്പാനിഷ് താരം ഐകർ ഗുരോടെക്സേനയാണ് മുംബൈയുടെ വിജയഗോൾ നേടിയത്. പോയിന്റ് പട്ടികയിൽ മുംബൈ നാലാമതും ഈസ്റ്റ് ബംഗാൾ പത്താമതുമാണ്.

English Summary:

Mumbai wins in ISL football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com