ADVERTISEMENT

ന്യൂഡൽഹി ∙ ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സിക്കെതിരെ ജംഷഡ്പുരിന് 4–0 ജയം. ജെറമി മൻസോറോ ജംഷഡ്പുരിനായി ഇരട്ടഗോൾ നേടി. ഡാനിയേൽ ചീമ ചുക്‌വു, മലയാളി താരം മുഹമ്മദ് സനാൻ എന്നിവരും ഗോൾ നേടി. പോയിന്റ് പട്ടികയിൽ ജംഷഡ്പുർ 6–ാം സ്ഥാനത്തും പഞ്ചാബ് ഒൻപതാമതുമാണ്.

English Summary:

Isl football updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com