എംബപെയുടെ കാര്യം അറിയില്ല: എൻറിക്വെ
Mail This Article
×
പാരിസ് ∙ സൂപ്പർ താരം കിലിയൻ എംബപെ ക്ലബ് വിടുമെന്ന വാർത്തകളോട് തുറന്നു പ്രതികരിക്കാതെ പിഎസ്ജി കോച്ച് ലൂയി എൻറിക്വെ. നിലവിലെ കരാർ തീരുന്നതോടെ ഈ സീസണിന് ഒടുവിൽ എംബപെ ക്ലബ് വിടുമെന്ന് കഴിഞ്ഞ ദിവസമാണ് വീണ്ടും റിപ്പോർട്ടുകൾ വന്നത്. ഇതോടെയാണ് എൻറിക്വെയ്ക്കു നേരെ മാധ്യമസമ്മേളനത്തിൽ ചോദ്യം വന്നത്. ഈ വിഷയത്തിൽ ഒന്നും പറയാനില്ലെന്നായിരുന്നു എൻറിക്വെയുടെ പ്രതികരണം.
English Summary:
Enrique doesn't know about Mbappe
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.