ബെംഗളൂരുവിനെ തോൽപിച്ച് മുംബൈ സിറ്റി എഫ്സി, കേരള ബ്ലാസ്റ്റേഴ്സിനെ പിന്നിലാക്കി
Mail This Article
×
മുംബൈ ∙ ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സി 2–0ന് ബെംഗളൂരു എഫ്സിയെ തോൽപിച്ചു. വിക്രം പ്രതാപ് സിങ്ങാണ് 2 ഗോളും നേടിയത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിനെ (26 പോയിന്റ്) മറികടന്ന് മുംബൈ (28 പോയിന്റ്) നാലാം സ്ഥാനത്തെത്തി.
English Summary:
ISL football update
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.