ADVERTISEMENT

മാഞ്ചസ്റ്റർ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ എർലിങ് ഹാളണ്ടിനു ഗോൾ നേടാൻ കഴിയാതിരുന്ന ഒരേയൊരു ടീമായിരുന്നു ബ്രെന്റ്ഫോഡ്. കഴിഞ്ഞ ദിവസം രാത്രി ആ ചരിത്രവും തിരുത്തപ്പെട്ടു. 

   മാ‍ഞ്ചസ്റ്റർ സിറ്റി 1–0ന് ബ്രെന്റ്ഫോഡിനെ തോൽപിച്ച മത്സരത്തിൽ നേടിയ ഗോളോടെ ഹാളണ്ട് പ്രിമിയർ ലീഗിലെ എല്ലാ ടീമുകൾക്കുമെതിരെ ഗോളടി പൂർത്തിയാക്കി. 71–ാം മിനിറ്റിലായിരുന്നു ഹാളണ്ടിന്റെ വിജയഗോൾ. 

English Summary:

Manchester City defeated Brentford in english premier league Football match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com