പീഡനക്കേസിൽ തടവുശിക്ഷ, ഡാനി ആൽവസ് ഇനി ഇതിഹാസമല്ല

Mail This Article
×
മഡ്രിഡ് ∙ സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോന തങ്ങളുടെ ഇതിഹാസ താരങ്ങളുടെ പട്ടികയിൽനിന്ന് ബ്രസീൽ ഡിഫൻഡർ ഡാനി ആൽവസിന്റെ പേരു നീക്കംചെയ്തു. ബാർസിലോനയിലെ നൈറ്റ് ക്ലബ്ബിൽ യുവതിയെ പീഡിപ്പിച്ച കേസിൽ കോടതി നാൽപതുകാരൻ ആൽവസിനു നാലരവർഷം തടവുശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് നടപടി. ലയണൽ മെസ്സി ഉൾപ്പെടെ 102 താരങ്ങളാണ് ക്ലബ്ബിന്റെ ഇതിഹാസ താരങ്ങളുടെ പട്ടികയിലുള്ളത്.
English Summary:
Barcelona revoke legendary status of Dani Alves
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.