ADVERTISEMENT

മുംബൈ ∙ ഐഎസ്എൽ ഫുട്ബോളിലെ മുംബൈ സിറ്റി – എഫ്സി ഗോവ മത്സരം സമനിലയായി (1–1). 46–ാം മിനിറ്റിൽ വിക്രം പ്രതാപ് സിങ്ങിലൂടെ മുംബൈ ലീഡ് നേടിയെങ്കിലും 61–ാം മിനിറ്റിൽ മുഹമ്മദ് യാസിറിലൂടെ ഗോവ തിരിച്ചടിച്ചു. 16 മത്സരങ്ങളിൽ നിന്നു 32 പോയിന്റുമായി മുംബൈ  നിലവിൽ രണ്ടാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളിൽ നിന്നു 29 പോയിന്റുള്ള ഗോവ  നാലാം സ്ഥാനത്തും.

English Summary:

FC Goa draw against Mumbai city

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com