ADVERTISEMENT

മുംബൈ ∙ വിക്രം പ്രതാപ് സിങ്ങിന്റെ ഹാട്രിക് മികവിൽ മുംബൈ സിറ്റി എഫ്സിക്ക് ഐഎസ്എൽ ഫുട്ബോളിൽ തകർപ്പൻ വിജയം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 4–1ന്, ഐഎസ്എൽ ടേബിൾ ടോപ്പേഴ്സായ മുംബൈ സിറ്റി കീഴടക്കി. 3, 10, 80 മിനിറ്റുകളിലായിരുന്നു വിക്രം പ്രതാപ് സിങ്ങിന്റെ ഗോളുകൾ. യോയൽ വാൻ നീഫ്  മുംബൈയുടെ മറ്റൊരു ഗോളും നേടി. മലയാളി താരം എം.എസ്. ജിതിന്റേതാണ് നോർത്ത് ഈസ്റ്റിന്റെ ആശ്വാസഗോൾ. 

English Summary:

Mumbai wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com