ADVERTISEMENT

ബ്യൂണസ് ഐറിസ് ∙ അർജന്റീന ഫുട്ബോൾ താരം ഏയ്ഞ്ചൽ ഡി മരിയയ്ക്കു വധഭീഷണി. സ്വന്തം നാടായ റൊസാരിയോയിലെ പ്രാദേശിക ക്ലബ്ബിൽ കളിക്കാൻ തീരുമാനിച്ചാൽ ഡി മരിയയെയും കുടുംബത്തെയും വധിക്കുമെന്നായിരുന്നു അജ്ഞാത സംഘത്തിന്റെ ഭീഷണി.

നിലവിൽ പോർച്ചുഗൽ ക്ലബ്ലായ ബെൻഫിക്കയിലാണ് മുപ്പത്തിയാറുകാരനായ ഡി മരിയ കളിക്കുന്നത്. താൻ കളിച്ചുവളർന്ന റൊസാരിയോ സെൻട്രൽ ക്ലബ്ബിൽ വീണ്ടും കളിക്കാൻ താൽപര്യമുണ്ടെന്ന് കഴിഞ്ഞ ദിവസം ഡി മരിയ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വധഭീഷണി എത്തിയത്.

English Summary:

Threat against Argentina footballer Angel de Maria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com