ADVERTISEMENT

ന്യൂഡൽഹി ∙ ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിനെതിരെ പഞ്ചാബ് എഫ്സിക്ക് തകർപ്പൻ ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് 4–1നാണ് ഈസ്റ്റ് ബംഗാളിനെ തകർത്തത്. വിൽമർ ജോർദാൻ ഗിൽ (19, 62), മദി തലാൽ (43), ലൂക്ക മെയ്സൻ (70) എന്നിവർ പഞ്ചാബിനായി ലക്ഷ്യം കണ്ടപ്പോൾ സയാൻ ബാനർജിയുടെ (25) വകയായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോൾ. പോയിന്റ് പട്ടികയിൽ പഞ്ചാബ് എട്ടാം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാൾ ഏഴാമതും. 

English Summary:

Punjab FC win against East Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com