ADVERTISEMENT

ലിസ്ബൺ ∙ ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിലെ ആറാമത്തെ യൂറോപ്യൻ ചാംപ്യൻഷിപ്പിന്. പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനെസ് ഇന്നലെ പ്രഖ്യാപിച്ച, യൂറോ കപ്പിനുള്ള 26 അംഗ സാധ്യതാ ടീമിൽ മുപ്പത്തൊമ്പതുകാരൻ ക്രിസ്റ്റ്യാനോയെ ഉൾപ്പെടുത്തി. ജർമനി ആതിഥ്യം വഹിക്കുന്ന യൂറോ കപ്പിനുള്ള പോർച്ചുഗൽ ടീമിൽ വെറ്ററൻ ഡിഫൻഡർ പെപ്പെയുമുണ്ട്. നാൽപത്തൊന്നുകാരനായ പെപ്പെയാണ് ടീമിലെ സീനിയർ താരം.

English Summary:

Cristiano to play Euro Cup 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com